Sunday, April 29, 2007

മരണം



മരണത്തിന്നു പലമുഖങ്ങള്‍
‍ശത്രുസംഹാരത്തില്‍ നിറഞ്ഞാഹ്ലാദിക്കും
ജേതാവിന്‍ ക്രൂരമാം മുഖം
ഘാതകന്നു മുന്നില്‍ തെളിയും
പീഡിതന്റെ ആര്‍ദ്രമാം മുഖം
തൂക്കുമരത്തില്‍ പൊട്ടിച്ചിരിക്കും
യോദ്ധാവിന്‍ ധീരമാം മുഖം
ഓര്‍ക്കാപ്പുറത്തെത്തും മരണത്തിന്‍
സരസമാം മുഖം
ഉള്ളില്‍ ചിരിച്ചും പുറത്തു കരഞ്ഞും
കാപട്യത്തിന്‍ പൊയ്‌മുഖങ്ങളും..
ഹതാശയന്നു പ്രതീക്ഷതീര്‍ക്കും
മരണത്തിന്‍ വേറിട്ട മുഖവും..


9 comments:

asdfasdf asfdasdf said...

nannaayeendu ttaa

asdfasdf asfdasdf said...

എന്റെ ബ്ലോഗീന്ന് ലേയ് ഔട്ടില്‍ നിന്നും എന്താ പഠിച്ചെ ? എന്റെ ബ്ലോഗിന്റെ ലേയൌട്ട് തുടക്കം മുതല്‍ അങ്ങനെ തന്നെയാണ്. എന്തായാലും ഇനി മാറ്റാം അല്ലേ. അത് കാണുന്നതില്‍ വല്ല അസ്കിതയെന്തെങ്കിലുമുണ്ടെങ്കില്‍ നേരിട്ട് പറയാം
kuttamenon@gmail.com

qw_er_ty

ദേവന്‍ said...

വിവേകിന്റെ ബ്ലോഗ് മലയാളം ബ്ലോഗ് റോളില്‍ ഇല്ലേ? അവിടെ തപ്പിയിട്ട് കണ്ടില്ല.

http://www.theverdictindia.com said...

maranathinte mukham
karuthathano?
kavitha nannayittundu.
all the best.

Unknown said...

അഭിനന്ദനങള്‍ക്കു നന്ദി...മരണം പലര്‍ക്കും പലതരത്തില്‍ അനുഭവപ്പെടുന്നു...

sayanthanam said...

Priyappetta Changathi.....

U hav a lot of ideas..great.

But kavitha ennathu chollan pattanam..Verum parachil mathramakathirikkatte...

Pandathethupole vruthavum , alankaravum nokkanam ennalla parayunnathu...Still eenam koodi undengil ur creations would be even more interesting..OK All The Best..

Prakruthi

Unknown said...

ninakayi enna kavitha supara vivek

Harisht469@gmail.com said...

ഓര്‍ക്കാപ്പുറത്തെത്തും മരണത്തിന്‍
സരസമാം മുഖം
ഉള്ളില്‍ ചിരിച്ചും പുറത്തു കരഞ്ഞും

abdu said...

പൂർണതയിൽ എത്താത്ത മനുഷ്യൻ
മരണം എന്ന യാഥാർത്ഥ്യതത്തിലേക്ക്
എത്തുമ്പോൾ
തിരിച്ചറിയാൻ കഴിയുമെങ്കിലും
തിരുത്താൻ കഴിയാത്തത്ര
ദൂരം പോയ കഴിയും